ഷുഗർ വള്ളി

ഷുഗർ വള്ളി

Rs. 999.00
Skip to product information
ഷുഗർ വള്ളി

ഷുഗർ വള്ളി

Rs. 999.00

കേരളത്തിന്റെ വടക്കൻ ജില്ലകളിൽ അപൂർവമായി കണ്ടുവരുന്നതും ചിറ്റമൃത് ചെടിയുമായി വളരെ സാമ്യം ഉള്ളതുമായ ഒരു വള്ളി ചെടിയാണിത്.3 or 4 ദിവസം കഴിക്കുമ്പോൾ തന്നെ വ്യത്യാസം അറിയാൻ സാധിക്കും(ഓരോ ആൾക്കാരുടെയും ശരീര പ്രകൃതി അനുസരിച്ച)  ,രക്തത്തിലെ ഷുഗർ അളവ് ഫലപ്രദമായി കുറയ്ക്കുന്നതിനു പുറമെ പ്രമേഹത്തിന്റെ അതിപ്രസരം മൂലം കൈ കാലുകളിലെ ഉണങ്ങാത്ത മുറിവുകൾ, പെട്ടെന്നു ഉണങ്ങാൻ സഹായിക്കുന്നു. ഈ ചെടി സുലഭമാകേണ്ടത് ധാരാളം പ്രമേഹരോഗികൾ ഉള്ള കേരളത്തിന്റെ അനിവാര്യതയാണ്. 

 ഉപയോഗരീതി ഈ ചെടിയുടെ ഒരിഞ്ച് നീളമുള്ള കഷണം ചതച്ഛ് ഒരു ഗ്ലാസ് വെള്ളത്തിൽ ഇട്ടവച്ചത് 12 മണിക്കൂർ ശേഷം വെറും വയറ്റിൽ രാവിലെയും വൈകിട്ടും ഓരോ glass വീതം കഴിക്കുക ഓരോ പീസ് വീതം ഓരോ നേരവും, Sugar Level അത്ഭുതകരമായ രീതിയിൽ കുറയുന്നതായി കണ്ടുവരുന്നു ഒരു മാസത്തേക്കു 60 പീസ് Rs 999/(പോസ്റ്മാൻ സാധനം വീട്ടിൽ എത്തിച്ചു തരുമ്പോൾ മാത്രം പണം നൽകിയാൽ മതി )

ഷുഗർ വള്ളി നല്ല കൈപ്പ് രുചി ആണ് കഴിക്കാൻ കഴിയും എന്ന് ഉറപ്പുള്ളവർ ഓർഡർ ചെയ്താൽ മതി 

You may also like